Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:47 AM IST Updated On
date_range 8 April 2022 5:47 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
മാവൂർ: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും എം.സി.എച്ച് ചെറൂപ്പ യൂനിറ്റിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ ഉദ്ഘാടനം ചെയ്തു. ഡോ. എം. വിജയൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് നഴ്സിങ് കോളജ് എം.എസ് സി നഴ്സിങ് രണ്ടാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗം എ.പി. മോഹൻദാസ്, ഡോ. കെ.എം. മനോജ്, കെ.സി. പ്രജിത്ത്, എം. പ്രവീൺ, ശ്രുതി പി. രാജീവ്, ആർ.പി. പ്രിൻസിരാജ്, എം. സീത, എ. ലക്ഷ്മി, പി.എ. ഗിൽസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
