Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:33 AM IST Updated On
date_range 8 April 2022 5:33 AM ISTപ്രസാദ്
text_fieldsbookmark_border
ചാലാട്: പഞ്ചാബി റോഡില്‍ പുതിയപുരയില്‍ (54) നിര്യാതനായി. കണ്ണൂര്‍ ബാങ്ക് റോഡിലെ ശേഖര്‍ ജ്വല്ലറി ഉടമയാണ്. ഭാര്യ: സബീന. മകള്‍: നേഹ. സഹോദരങ്ങള്‍: പ്രമോദ് (ശേഖര്‍ ജ്വല്ലറി, കണ്ണൂര്‍), പത്മ, ലത, ചിത്ര. obit prasad 54 chalad അച്ചു കൂത്തുപറമ്പ്: മാങ്ങാട്ടിടം വട്ടിപ്രം എരിഞ്ഞിപ്പൊയിലിൽ തോട്ടത്തിൽ അച്ചു (88) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജീവൻ, ഓമന, രമ, രതി, രാഗിണി, രജിത, രജിന, പരേതനായ രാജൻ. മരുമക്കൾ: നാരായണൻ, കൃഷ്ണൻ, അശോകൻ, വിജിന, സന്തോഷ്, ബാബു, പരേതനായ നാണു. Achu (88) Koothuparambu അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ: ഉദിനൂർ പരത്തിച്ചാൽ ആവാഷ് മസ്ജിദിന് സമീപത്തെ കർഷകൻ എ. അബ്ദുൽ ഖാദർ ഹാജി (84) നിര്യാതനായി. പരേതരായ ഇബ്രാഹിമിൻറെയും എ. ആമിനയുടെയും മകനാണ്. ഭാര്യ: കെ.പി. ബീഫാത്തിമ. മക്കൾ: റഷീദ, അബ്ദുൽ റഷീദ് (കുവൈത്ത്), മുഹമ്മദ് റഫീഖ്, മുസ്തഫ (ഇരുവരും മലേഷ്യ), സീനത്ത്(ഷാർജ), നഫീസത്ത്, റൈഹാനത്ത്. മരുമക്കൾ: പി. മുഹമ്മദ് കുഞ്ഞി (സൗദി), ശക്കീല പടന്ന, പി.പി. ഫർസാന ഉദിനൂർ, റംഷീന വെള്ളൂർ, മുഹമ്മദ് റാഫി (ഷാർജ), കെ. അബ്ദുനാസർ കല്ലൂരാവി (അധ്യാപകൻ, എ.എൽ.പി.എസ് ബല്ലാ കടപ്പുറം), എം.കെ. മുഹമ്മദ് റഫീഖ് ചെറുവത്തൂർ (മലേഷ്യ). Ksd obit Abdulkhadar haji udr tkp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
