Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:33 AM IST Updated On
date_range 8 April 2022 5:33 AM ISTമജീദ്
text_fieldsbookmark_border
കുമ്പള: ബംബ്രാണ ജി.ബി.എൽ.പി.എസിന് സമീപം താമസിക്കുന്ന വളപ്പ് (48) നിര്യാതനായി. മുസ്‍ലിം ലീഗ് വാർഡ് മുൻ സെക്രട്ടറിയും ദീർഘകാലം ബംബ്രാണ ഒലീവ് ക്ലബ് പ്രസിഡന്റുമായിരുന്നു. പരേതരായ വളപ്പ് ഇദ്ദീൻ കുഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസിയ. മക്കൾ: നജ്ഹ മറിയം, നവ മറിയം, മുഹമ്മദ് നൈഹാനുദ്ദീൻ. സഹോദരങ്ങൾ: ബാപ്പു, അറബി. Majeed (48) kumbala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
