Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:33 AM IST Updated On
date_range 8 April 2022 5:33 AM ISTമാതു
text_fieldsbookmark_border
നാദാപുരം: വളയം പള്ളിപ്പറമ്പത്ത് (60) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: റീജു, റീജ, റീന. മരുമക്കൾ: പവിത്രൻ, അശോകൻ, വിജി. കേളപ്പൻ നാദാപുരം: മുതുവടത്തൂർ മൈല്യാക്കുടി താഴകുനി കേളപ്പൻ (71) നിര്യാതനായി. സി.പി.എം. മുതുവടത്തൂർ പോസ്റ്റോഫീസ് ഭാഗം ബ്രാഞ്ച് അംഗമാണ്. ദീർഘകാലം ബ്രാഞ്ച് സെക്രട്ടറി, സി.ഐ.ടിയു വില്ലേജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: ശാരദ. മക്കൾ: സത്യനാഥൻ, പ്രകാശൻ, ഷീബ, ശ്രീജ. മരുമക്കൾ: ശശി, ജയേഷ്, സജിന, രബിഷ. സഹോദരങ്ങൾ: കുമാരൻ, കണ്ണൻ പരേതനായ ചാത്തു. വാസു തൊട്ടിൽപ്പാലം: കുടിയേറ്റ കർഷകനും ഓടേരിപ്പൊയിൽ സമര പോരാളിയുമായ പുള്ളോലിത്തടത്തിൽ പി.എൻ. വാസു (85) നിര്യാതനായി. കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി മുൻ അംഗവും, സി.പി.എം. കരിങ്ങാട് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഭാര്യ: മീനാക്ഷി. മക്കൾ: വനജ, ലതിക, പ്രദീപ് കുമാർ. മരുമക്കൾ: പ്രവീൺ കുമാർ, രജിഷ, പരേതനായ ബാലകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story