Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോൺ

ജോൺ

text_fields
bookmark_border
പള്ളിക്കുന്ന്: ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസ്​ പ്രവർത്തകനുമായിരുന്ന ചുണ്ടക്കര പാലക്കാട്ട് (88) നിര്യാതനായി. പള്ളിക്കുന്ന് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്‍റ്​, കോട്ടത്തറ പഞ്ചായത്ത് വെൽഫെയർ കമ്മിറ്റി അംഗം, വൈത്തിരി താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി മുണ്ടുനടയ്ക്കൽ. മക്കൾ: സണ്ണി , സിൽവി, സിനി. മരുമക്കൾ: പ്രസാദ് ഇലവുങ്കൽ (തലയാട്), റോയി ചിറ്റിലപ്പിള്ളി (തൃശൂർ), പരേതയായ റാണി വേമ്പേനിക്കൽ. സഹോദരങ്ങൾ: പി.എൽ. ജോസ്, ഓമന പുത്തൻപുരക്കൽ, പരേതരായ ജോർജ്, സിസ്റ്റർ ലിസ റോസ്. THUWDD1 John കലന്തൻ ഹാജി കമ്പളക്കാട്: ഒന്നാം മൈലിൽ താമസിക്കുന്ന മണിയോടൻ കലന്തൻ ഹാജി (88) നിര്യാതനായി. ഭാര്യ: കോരൻകുന്നൻ പാത്തൂട്ടി. മക്കൾ: മുഹമ്മദാലി, അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ്, സുബൈദ, ജമീല. മരുമക്കൾ: മമ്മി അയ്യാട്ട്, അബ്ദുൽ ഖാദർ (ബാപ്പുട്ടി), ഉമൈബ, മുഹ്സിന, സരിത. THUWDD2 Kalanthan haji കലന്തൻ ഹാജി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story