Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:45 AM IST Updated On
date_range 7 April 2022 5:45 AM ISTകമല
text_fieldsbookmark_border
ധര്‍മടം: പാലയാട് അബു-ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയത്തിനു സമീപം മുത്താരത്ത് വീട്ടില്‍ മാരിയങ്കണ്ടി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഉഷാകുമാരി, സജീഷ്(വിമുക്തഭടന്‍), ഷെറീന. മരുമക്കള്‍: പുരുഷോത്തമന്‍, ബിജുല, സുനില്‍കുമാര്‍. സഹോദരന്‍: വാസുദേവന്‍(നടാല്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പൊതുശ്മശാനത്തില്‍. kamala -SameerDas KTSD
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story