Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേയ്യിക്കുട്ടി

ചേയ്യിക്കുട്ടി

text_fields
bookmark_border
കടന്നപ്പള്ളി: തുമ്പോട്ടയിലെ ചെല്ലൻ വീട്ടിൽ (89) നിര്യാതയായി. പരേതനായ നാണിയിൽ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: കമലാക്ഷി, കാർത്യായനി, സരസ്വതി, മീനാക്ഷി, പരേതരായ കൃഷ്ണൻ, ഗംഗാധരൻ. മരുമക്കൾ: പി.പി. ദാമോദരൻ (പ്രസിഡന്റ്, മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക്, സി.പി.എം മാടായി ഏരിയ കമ്മിറ്റി അംഗം), ടി.പി. കുഞ്ഞിരാമൻ(മണിയറ), വി. മധുസൂദനൻ (രാമപുരം), പരേതനായ കണ്ണാട കുഞ്ഞപ്പൻ. സഹോദരങ്ങൾ: പരേതരായ വേലായുധൻ, പാറു, കല്യാണി, പാഞ്ചാലി. PyR Cheyikutty
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story