Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൻസീർ

തൻസീർ

text_fields
bookmark_border
തലശ്ശേരി: കതിരൂർ നാലാം മൈലിലെ ടി.കെ ഹൗസിൽ (34) നിര്യാതനായി. പരേതനായ അഷ്റഫ് -ടി.കെ. താഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തഫ്സീർ, തഹാസ്, അസ് ലമ, അറഫ. thanseer പാറു അരോളി: അരോളി വടേശ്വരം ശിവക്ഷേത്രത്തിന് സമീപത്തെ മേപ്പേരി പാറു (85) നിര്യാതയായി. വടേശ്വരം ശിവക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി മാതൃസമിതി പ്രവർത്തകയാണ്. ഭർത്താവ്: പരേതനായ ഉപ്പേരി നാരായണൻ. മകൻ: ഉണ്ണികൃഷ്ണൻ (മുൻ ട്രേഡ് ഇൻസ്ട്രക്ടർ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ്). മരുമകൾ: സുവർണ ബിന്ദു (അംഗൻവാടി ജീവനക്കാരി). ---------സഞ്ചയനം ബുധനാഴ്ച---------------------------. 6 PARU aroli
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story