Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:46 AM IST Updated On
date_range 6 April 2022 5:46 AM ISTദേവി
text_fieldsbookmark_border
തളിപ്പറമ്പ്: ബക്കളം -പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബിന് സമീപത്തെ വാഴയിൽ മണിയമ്പാറ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്മരൻ. മക്കൾ: ബാലകൃഷ്ണൻ, മാധവി, ചന്ദ്രൻ, സരോജിനി, പങ്കജാക്ഷി. മരുമക്കൾ: ചന്ദ്രി, ദാമോദരൻ, രോഹിണി, ഹരിദാസൻ, പരേതനായ ഗോപാലൻ. devi 96 tlp സെബാസ്റ്റ്യൻ തളിപ്പറമ്പ്: പട്ടുവം ഇല്ലംപറമ്പിലെ പൂപ്പക്കാട്ട് സെബാസ്റ്റ്യൻ (ടോമി -52) നിര്യാതനായി. എടക്കോം സ്വദേശിയായ ഇദ്ദേഹം കാർപൻെറർ വർക്കറാണ്. ഭാര്യ: മീന (ബീന). മകൻ: അനൂപ് (മലേഷ്യ). സഹോദരങ്ങൾ: മനോജ് (ബംഗളൂരു), മേരിക്കുട്ടി (എയർഹോസ്റ്റസ്, ഇറ്റലി), ജിൻസി, എൽസി. Sebastian (Tommy - 52)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story