Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചന്ദ്രശേഖരൻ

ചന്ദ്രശേഖരൻ

text_fields
bookmark_border
മുക്കം: മൂലത്ത് പരേതനായ മാധവന്റെ മകൻ (ചന്ദ്രു-53) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: അനിത. മക്കൾ: അർച്ചന, അഞ്ജന, അനന്യ. സഹോദരങ്ങൾ: ഉദയൻ (നയന സ്റ്റുഡിയോ, മുക്കം), ശോഭിരാജ് (ലൈവ് വ്യൂ സ്റ്റുഡിയോ, കൊടുവള്ളി), പരേതനായ അനിൽകുമാർ. രാജൻ വടകര: ചോമ്പാല മിഷൻ കോമ്പൗണ്ടിലെ കുന്നുമ്മൽ രാജൻ (72) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രജിലേഷ്, രബിലാഷ്, ലജീഷ്, രാഗേഷ്, അഗീഷ്. മരുമക്കൾ: സജിന, സഞ്ജന, ഷിൻഷി. സഹോദരങ്ങൾ: സരോജിനി, പരേതരായ ദാമോദരൻ, വിജയൻ. കല്യാണി വടകര: ചോമ്പാല ചെറുവാങ്ങാട്ടുതാഴെ കുനിയിൽ കല്യാണി (88) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, ശ്രീധരൻ, ചന്ദ്രൻ, പരേതരായ ബാലൻ, മാധവൻ, രാഘവൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story