Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോപാലപണിക്കർ

ഗോപാലപണിക്കർ

text_fields
bookmark_border
ഗോപാല പണിക്കർ മലാപ്പറമ്പ്: ശ്രീലക്ഷ്മിയിൽ ​കൊളപ്പുറത്ത് നെച്ചിക്കാട്ട് ഗോപാല പണിക്കർ (82) നിര്യാതനായി. രാമനാട്ടുകര ദിഗ്ജയ കോംപ്ലക്സ് ഉടമയാണ്. ഭാര്യ: രമണി ജി. പണിക്കർ. മക്കൾ: ജയശ്രീ, ശ്രീജ, ദിവ്യ. മരുമക്കൾ: ശശികുമാർ (പോപുലർ ബേക്കറി, നാഗാലാൻഡ്), പ്രശാന്ത് (ബംഗളൂരു), അ​ശോക് (ചെന്നൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. മീനാക്ഷി അമ്മ കോക്കല്ലൂർ: പനായി കിഴക്കയിൽ മീനാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ തനികണ്ടി ഒ. രാമൻ മാസ്റ്റർ. മക്കൾ: പത്മിനി (റിട്ട. അധ്യാപിക കെ.വി.എൽ.പി.എസ് കുളത്തൂർ), സതീശൻ, സജീവൻ (ഇൻഷുറൻസ് അ​ഡ്വൈസർ), പ്രദീപ് കുമാർ (റിട്ട. സുബേദാർ). മരുമക്കൾ: തെക്കയിൽ സദാനന്ദൻ (റിട്ട. ഹെഡ്മാസ്റ്റർ, കെ.വി.എൽ.പി.എസ് കുളത്തൂർ), വി.പി ഗീത (കൂത്താളി), ഇ.പി. ഷെജി (ഇയ്യാട്), ടി.കെ. ഷീബ (അധ്യാപിക, മുണ്ടക്കര എ.യു.പി.എസ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story