Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:45 AM IST Updated On
date_range 4 April 2022 5:45 AM ISTഅനുമോദിച്ചു
text_fieldsbookmark_border
പൂനൂര്‍: ഗാഥ കോളജ് 40ാം വാർഷികത്തിന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്ക് അനുമോദനവും അവാർഡ്ദാനവും സംഘടിപ്പിച്ചു. പൂനൂരിലെയും പരിസരപ്രദേശങ്ങളിലെയും 10 സ്കൂളുകളിലെ 30 വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകിയത്. അധ്യാപക അവാർഡ് ജേതാവ് പി.പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നോളജ് ഇന്ത്യ ഫൗണ്ടേഷൻ നല്‍കുന്ന സയൻസ് കിറ്റിന്റെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. പ്രിൻസിപ്പല്‍ കെ. നിസാർ അധ്യക്ഷത വഹിച്ചു. ഗാഥ കോളജ് മാനേജർ യു.കെ. ബാവ മാസ്റ്റർ അവാർഡുകൾ നൽകി. എം.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുൽ സലാം മാസ്റ്റർ കോളിക്കൽ, ദിനേശ് പുതുശ്ശേരി, എം.കെ. മൊയ്തീൻ മാസ്റ്റർ, സി.പി. മുഹമ്മദ്, വി.പി. അബ്ദുൽ ജബ്ബാർ, ഷമീർ മങ്കയം, ബി.ആര്‍. ബിന്ദു, റമീസ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും പി.എം. സുഭാഷ് നന്ദിയും പറഞ്ഞു. POONOOR 111: പൂനൂര്‍ ഗാഥ കോളജിന്റെ ആഭിമുഖ്യത്തില്‍ മേഖലയിലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്ക് അവാര്‍ഡുകള്‍ നല്‍കിയപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
