Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:44 AM IST Updated On
date_range 4 April 2022 5:44 AM ISTരമ
text_fieldsbookmark_border
തലശ്ശേരി: തലായി ദത്താത്രേയ ക്ഷേത്രത്തിനു സമീപം മുരളി കൃഷ്ണവീട്ടിൽ കെ.പി. (70) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ. മകൻ: പ്രശാന്ത് കുമാർ. മരുമകൾ: ബിന്ദു. സഹോദരൻ: രാജേഷ്. REMA ചന്ദ്രൻ കല്യാശ്ശേരി: കോലത്ത് വയൽ മരച്ചാപ്പക്കു സമീപം ഇടപ്പള്ളി റോഡിലെ വയലിലെ പുരയിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പരേതയായ പി.പി. വത്സല. മക്കൾ: പ്രസീത, പ്രവീൺ (സൗദി). മരുമക്കൾ: ഉണ്ണി (അടുത്തില), നിഖിന (കീരിയാട്). സഹോദരങ്ങൾ: മുകുന്ദൻ, യശോദ, പത്മിനി, ശാരദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇടക്കേപ്പുറം പൊന്നാച്ചി കൊവ്വൽ ശ്മശാനത്തിൽ. Chandran (70) kalyasseri
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story