Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:46 AM IST Updated On
date_range 2 April 2022 5:47 AM ISTമറിയക്കുട്ടി
text_fieldsbookmark_border
ഫറോക്ക്: കല്ലംപാറ തണ്ണിച്ചാലിൽ പരേതനായ കിഴക്കെ കേട്ടായി കുഞ്ഞിമുഹമ്മദിന്റെ ഭാര്യ (70) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, ഹസൻകോയ, ഷംസുദ്ദീൻ, ഫാത്തിമ, സുഹ്റ, ആയിശ ബീവി, സൈഫുന്നീസ. മരുമക്കൾ: റഷീദ് യൂനിവേഴ്സിറ്റി, നാസർ കണ്ണം വെട്ടിക്കാവ്, അഷ്റഫ് കരുവൻതിരുത്തി, ഉമ്മുറഹ്മ, റസീന, നദീറ. ഖബറടക്കം ശനിയാഴ്‌ച രാവിലെ 8.30നു മുതുവാട്ടുപാറ മഹല്ല് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ. ഖദീജ എലത്തൂർ: പരേതനായ പുത്തൻപുര നടുക്കണ്ടി അഹമ്മദിന്റെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: ആയിശ, ഷമീറ, ഷാഫി (ദുബൈ, എസ്.കെ.എസ്.ബി.വി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: അൻവർഷ കുന്നംകുളം (ദുബൈ), മുസ്തഫ പട്ടാമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story