Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:43 AM IST Updated On
date_range 2 April 2022 5:43 AM ISTസിറാജ്
text_fieldsbookmark_border
ചൊക്ലി: ഗ്രാമത്തി ജുമുഅത്ത് പള്ളിയുടെ സമീപം പുതിയപുരയിൽ സിതാര കരിയാടൻ മാണിക്കോത്ത് (58) നിര്യാതനായി. പരേതരായ മജീദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: മീത്തലാടത്തിൽ കെ.ബി. സാജിത. മക്കൾ: ശബ്‌ദാബ് (ദുബൈ), ശാഷിൽ (ബി.ബി.എ വിദ്യാർഥി, ഐ.ടി.എം കണ്ണൂർ), ഹാനിം അഫ്താബ് (പ്ലസ് വൺ വിദ്യാർഥി, പന്തക്കൽ ഐ.കെ.കെ സ്കൂൾ). മരുമകൾ: റിംസ ഫാത്തിമ (ചേറ്റംകുന്ന്). സഹോദരങ്ങൾ: സത്താർ കതിരൂർ, ബീവി തലശ്ശേരി, റസിയ, ആയിഷ, സുഹറ, പരേതനായ റഹീം. obit siraj km
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story