Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാണു

നാണു

text_fields
bookmark_border
കരിയാട്: പുറാൽ മീത്തൽ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുരേന്ദ്രൻ, ഉദയൻ, ചന്ദ്രി, ഉഷ, വിശാലു, പരേതനായ ബാബു. മരുമക്കൾ: ബീന, അനിത, ഷൈമ, സുരേഷ് ബാബു, മുകുന്ദൻ, പവിത്രൻ. Kariyat Pural Meethal Nanu (85) ഗോവിന്ദൻ നമ്പ്യാർ പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനി നെല്ലാച്ചേരി പി.എം. ഗോവിന്ദൻ നമ്പ്യാർ (96) നിര്യാതനായി. റിട്ട:വില്ലേജ് ഓഫിസറായിരുന്നു. ഭാര്യ: എൻ.സി.ടി. വിജയലക്ഷ്മി. മക്കൾ: ശൈലജ, ഉഷ, ശ്രീജ, ശ്രീകല, എൻ.സി.ടി. ഗോപീകൃഷ്ണൻ (യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി). മരുമക്കൾ: കെ.എം. രാജൻ (റിട്ട. മാനേജർ കനറാ ബാങ്ക്), വിനോദ് കൃഷ്ണൻ (ബിസിനസ്), അശോക് കുമാർ (യു.എ.ഇ) , അനൂപ് കുമാർ (ബിസിനസ്), കെ. രജിത (മുൻ പേഴ്സനൽ സ്റ്റാഫ്, രാമചന്ദ്രൻ കടന്നപ്പള്ളി). obit govindan Nambiar
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story