Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:45 AM IST Updated On
date_range 31 March 2022 5:45 AM ISTഅനുശോചിച്ചു
text_fieldsbookmark_border
കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ അസിസ്റ്റന്‍റ് എഡിറ്ററുമായ എ. സഹദേവന്‍റെ നിര്യാണത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിൽ അനുശോചന യോഗം ചേർന്നു. പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ അധ്യക്ഷതവഹിച്ചു. മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കമാൽ വരദൂർ, വി.എൻ. ജയഗോപാൽ, സി.പി. വിജയകൃഷ്ണൻ, ടി. സുരേഷ് ബാബു, പ്രേംചന്ദ്, എ.പി. മുരളീകൃഷ്ണൻ, കെ.പി. വിജയകുമാർ, ദീപക് ധർമടം, ടി. ഷിനോദ് കുമാർ എന്നിവർ സംസാരിച്ചു. പി.എസ്. രാകേഷ് സ്വാഗതവും ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story