Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടിപ്പാറു

കുട്ടിപ്പാറു

text_fields
bookmark_border
ഉരുവച്ചാൽ: മുണ്ടോറപ്പൊയിൽ മാവുള്ളയിൽ വീട്ടിൽ കെ. (72) നിര്യാതനായി. മകൾ: സതി (ബംഗളൂരു). മരുമകൻ: ബാബു (ബംഗളൂരു). സഹോദരങ്ങൾ: ലീല, നാരായണൻ, കൃഷ്ണൻ, ഭാസ്കരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ജനാർദനൻ പയ്യന്നൂർ: അന്നൂർ പീപ്ൾസ് ക്ലബിനു സമീപത്തെ കെ. ജനാർദനൻ (65) നിര്യാതനായി. അന്നൂർ യു.പി സ്‌കൂൾ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: തൈവളപ്പിൽ ശാന്ത. മക്കൾ: ജിനിത, ജ്വൽന. മുരുമകൻ: ദിലീപ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ഭാസ്‌കരൻ (നരീക്കാംവള്ളി), ദാക്ഷായണി (നരീക്കാംവള്ളി), പങ്കജാക്ഷി (കണ്ണൂർ), പത്മാക്ഷി (മുംബൈ). kuttipparu -Subair Uruvachal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story