Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൈദരലി

ഹൈദരലി

text_fields
bookmark_border
ഹൈദരലി
cancel
മുഴപ്പിലങ്ങാട്: കെട്ടിനകം സി.കെ ഹൗസിൽ (63) നിര്യാതനായി. ദീർഘനാൾ മുല്ലപ്രം ജുമാമസ്ജിദിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചേരിക്കൽ കുഞ്ഞിതയ്യിൽ സൗദ. മക്കൾ: സലാം, സിയാദ്, സൈനബ, അസ്ഹറുദ്ദീൻ, മുസ്ലിഹ. മരുമക്കൾ: അമീന, മൈമൂന, സുബൈർ, ശബ്‌ന, അനൂഷ്. hyderali 63 ശ്രീധരൻ പിണറായി: ചേരിക്കൽ കണ്ണോത്ത് വീട്ടിൽ പൂവാടൻ ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മനോജ്, ബിന്ദു, സിന്ധു. മരുമക്കൾ: രാധാമണി (കാലിക്കടവ്), സത്യൻ (ചമ്പാട്), ജനാർദനൻ. obit Pinarayi Sreedharan (89 ) ഫൗസിയ കടമ്പൂർ: ആനപ്പാലത്തിന് സമീപം എടത്തിൽ ഫൗസിയ (58) നിര്യാതയായി. എടക്കാട്ടെ പരേതനായ നാലത്താങ്കണ്ടി അസൈനാർ മാസ്റ്ററുടെ മകൾ ആണ്. ഭർത്താവ്: പരേതനായ അബ്ദുൽഗഫൂർ. മക്കൾ: ഫായിസ, അഫ്സൽ, ഫൈസൽ. മരുമക്കൾ: സലാഹുദ്ദീൻ, ഷഹർബാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story