Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:39 AM IST Updated On
date_range 30 March 2022 5:39 AM ISTആദരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരത്തിന് അർഹയായ ലുലു മുജീബ് റഹ്മാനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം ഉപഹാരം നൽകി. സി. മുജീബ് റഹ്മാൻ-സ്വാലിഹ ദമ്പതികളുടെ മകളായ ലുലു ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എം.എസ്.സി ബോട്ടണി വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story