Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:36 AM IST Updated On
date_range 30 March 2022 5:36 AM ISTഅക്കുഭായ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: റാണിപുരം ഉതിരക്കുളത്തെ പരേതനായ സുഗോണ് മാലിങ്കു നായ്ക്കിന്‍റെ ഭാര്യ അക്കു ഭായി (91) നിര്യാതയായി. മക്കൾ: പാർവതി ഭായി, ചോമണ്ണൻ നായ്ക്, ബാബു, അക്കാച്ചു ഭായി, ഗോപാലൻ, എം. ബാലു (പനത്തടി പഞ്ചായത്ത് മുൻ അംഗം), കമല (അധ്യാപിക, ബന്തടുക്ക ഗവ. ഹൈസ്കൂൾ). മരുമക്കൾ: ജാനകി ഭായി, ശോഭ, സുശീല, ജയന്തി, മാർഡു നായ്ക്ക്, പരേതരായ മാലിങ്കു നായ്ക്ക്, രാഘവൻ നായ്ക്ക്. aakku bai -Nishana shakeebBM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story