Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:33 AM IST Updated On
date_range 30 March 2022 5:33 AM ISTകമലാക്ഷി
text_fieldsbookmark_border
മയ്യില്‍: മുല്ലക്കൊടി പടിഞ്ഞാറുള്ള നടുവിലെകണ്ടി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍.കെ. കൃഷ്ണന്‍. മക്കള്‍: ഉഷ, രജനി, പ്രദീപന്‍ (ഇന്ത്യന്‍ കോഓപറേറ്റിവ് സൊസൈറ്റി), പ്രസാദ് (അദ്വൈത് ജ്വല്ലറി), പ്രവീണ്‍ (കുവൈത്ത്), പ്രമീള. മരുമക്കള്‍: നാരായണന്‍ അതിയടം, ശശികുമാര്‍ മാച്ചേരി, വിനീഷ് അലവില്‍, ഷീന, ജീന, ഷീമ. obitkamalaskhi78mayyil
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
