Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ്

മുഹമ്മദ്

text_fields
bookmark_border
ചേന്ദമംഗലൂർ: കുന്നത്ത് (84) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തുമ്മ. മക്കൾ: മുബാറക് (ഒമാൻ), ജസീം (ഖത്തർ), സുലൈഖ, സലീന, നസീമ, ശാഹിന. മരുമക്കൾ: അബ്ദുന്നാസർ (മാനന്തവാടി), ആലിമോൻ (മുക്കം), ടി.കെ. അബ്ദുൽ കരീം (കൊടിയത്തൂർ), അബ്ദുല്ല (മാനന്തവാടി), ശബ്ന (കുനിയിൽ), ശമിൻ (കൂടത്തായി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒതയമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ജലീൽ താമരശ്ശേരി: പൂക്കോട് നഴ്സറി മുക്കിൽ താമസിക്കുന്ന പൊയിൽ ജലീൽ (45) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഫൈസ ഫിനു, നജ ഫാത്തിമ, സജ ഫാത്തിമ, സയാൻ. മരുമകൻ: മിർഷാദ്. അയിശു ഹജ്ജുമ്മ നാദാപുരം: പാറക്കടവിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പരേതനായ ഉണ്ണികണ്ടി സൂപ്പി ഹാജിയുടെ ഭാര്യ ആയാടത്തിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: നസീര്‍ (പച്ചക്കറി വ്യാപാരി), അബ്ദുല്ല (എ.എ ഫ്രൂട്സ്, പാറക്കടവ്), , സിദ്ദീഖ്, മൂസ (ദുബൈ), അശ്‌റഫ് (ന്യൂ കേരള ഹോട്ടൽ പാറക്കടവ്), ജമീല, സൈന, ഫൗസിയ. മരുമക്കൾ: യു ഉസ്മാൻ, അമ്മദ്, ആരിഫ, ശരീഫ, സൽമ, ജമീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story