Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:37 AM IST Updated On
date_range 27 March 2022 5:37 AM ISTജയരാജൻ
text_fieldsbookmark_border
മുഴപ്പിലങ്ങാട്: കുളംകടവ് റോഡിൽ കക്കറ്റിക്ക് സമീപം വെങ്കിലാട്ട് ഹൗസിൽ (62) എറണാകുളത്ത് നിര്യാതനായി. സെൻട്രൽ പി.ഡബ്ല്യു.ഡി മുംബൈ റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ ആണ്. പരേതരായ രാമുണ്ണിയുടെയും പാഞ്ചുവിന്റെയും മകനാണ്. ഭാര്യ: മോളി (ആലപ്പുഴ). മകൾ: ഉഷ. സഹോദരങ്ങൾ: ശശിധരൻ, കനകരാജൻ, രമേശൻ, പരേതനായ നാരായണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. knd edak jayarajan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
