Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:36 AM IST Updated On
date_range 26 March 2022 5:36 AM ISTലക്ഷ്മി
text_fieldsbookmark_border
മുഴപ്പിലങ്ങാട്: എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം കാളിയങ്കണ്ടി വീട്ടിൽ കുനിയിൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പി.കെ. ദിനേശൻ (റിട്ട. അധ്യാപകൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തോട്ടട കണ്ണൻവൈദ്യർ സ്മാരക വായനശാല ഗ്രന്ഥാലയം പ്രസിഡൻറ്) ഗിരീശൻ (എൽകോം ദുബൈ), ഉഷാകുമാരി ( റേഷൻ ഡീലർ, മുഴപ്പിലങ്ങാട് മഠം), രതി (കാടാച്ചിറ), ജോളി (ഇന്ത്യൻ സ്കൂൾ, മസ്കത്ത്), ഷീബ (മസ്ക്ത്ത്). മരുമക്കൾ: ഉമപ്രഭ (അധ്യാപിക, ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ), ദീപിക (ദുബൈ), വിജയൻ (കാടാച്ചിറ), ദിലീപ്കുമാർ (മസ്കത്ത്), മനോജ് (മസ്കത്ത്), പരേതനായ ഹരീന്ദ്രനാഥൻ. സഹോദരങ്ങൾ: സുകുമാരൻ, ചന്ദ്രമതി, സുരേശൻ, പ്രഭാവതി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story