Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:45 AM IST Updated On
date_range 25 March 2022 5:45 AM ISTസുന്ദരേശൻ
text_fieldsbookmark_border
മലാപ്പറമ്പ്: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പൈങ്കര (86) മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ നിര്യാതനായി. ഭാര്യ വേലിക്കൽ സരസ്വതി. മക്കൾ: ഷിനോദ് (ചാർട്ടേഡ് അക്കൗണ്ടന്‍റ്- ദുബൈ), ഷീന (ഗവ. പ്രസ് കോഴിക്കോട്), ഷീറ (ജലസേചന വിഭാഗം കോഴിക്കോട്). മരുമക്കൾ: യോഗേഷ് (റിട്ട. കെ.എസ്.ഇ.ബി, കണ്ണൂർ), ഷൺമുഖൻ (അധ്യാപകൻ രാമവിലാസം എച്ച്.എസ്.എസ് ചൊക്ലി), കീർത്തി (ദുബൈ). സഹോദരങ്ങൾ: രാജാമണി, ശിവദാസൻ, പരേതരായ മധുരാവതി, ജയപ്രകാശ്, ഭാനുപ്രകാശ്, ജയലക്ഷ്മി, സുഭാഗ്യ. sundareshan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story