Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTറുഖിയ
text_fieldsbookmark_border
പടന്ന: എടച്ചാക്കൈ എ.യു.പി സ്കൂളിന് സമീപത്തെ ടി.കെ.സി റുഖിയ്യ (72) നിര്യാതയായി. പരേതരായ കെ.പി.സി അഹ്‌മദ്- ടി.കെ.സി ബീഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കെ. മുഹമ്മദ് കുഞ്ഞി. മക്കൾ: നഫീസത്ത്, സൈനബ, ഹനീഫ (ദുബൈ), കോയക്കുട്ടി (ഓട്ടോ ഡ്രൈവർ, എടച്ചാക്കൈ). മരുമക്കൾ: അലിക്കോയ (ബഹ്റൈൻ), ഷറഫുന്നീസ തങ്കയം, നസീമ പടന്ന. സഹോദരങ്ങൾ: ഖദീജ, മറിയം ഹജ്ജുമ്മ, അലിയുമ്മ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മൂസ. TKC Rukhiya (72)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story