Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർവതി

പാർവതി

text_fields
bookmark_border
പാർവതി
cancel
ഇരിക്കൂർ: കോളോടിലെ പരേതനായ നാരായണന്റെ ഭാര്യ വാരത്താകണ്ടി വീട്ടിൽ (95) നിര്യാതയായി. മക്കൾ: ഭാർഗവി, രതീഷ് ബാബു (അധ്യാപകൻ, കാസർകോട്). മരുമക്കൾ: ഷീല, പരേതനായ ശ്രീധരൻ. സഹോദരിമാർ: മാധവി (കുയിലൂർ), കല്യാണി (പടിയൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കുളിഞ്ഞ പൊതുശ്മാനത്തിൽ. Irikkur Parvathy (95) ബീഫാത്തിമ ഹജ്ജുമ്മ പടന്ന: പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പി.കെ. ബീഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ. മക്കൾ: കുഞ്ഞബ്ദുല്ല (അബൂദബി), നഫീസത്ത്, സുഹറ, ജമീല. മരുമക്കൾ: ബീഫാത്തിമ, അബ്ദുൽ ഹമീദ്, ഖാലിദ് ഹാജി വലിയപറമ്പ്, ബി.എസ്. അബ്ദുൽ നാസർ. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതനായ മുഹമ്മദ് കുഞ്ഞി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story