Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മിനിയമ്മ

പത്മിനിയമ്മ

text_fields
bookmark_border
പയ്യോളി: കീഴൂർ കിഴക്കെ കോറണ്ട 'പ്രതിഭ'യിൽ സി.എം. (84) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ബി. നായർ (റിട്ട. സെൻട്രൽ പി.ഡബ്ല്യു.ഡി. എൻജിനിയർ). പിതാവ്: പരേതനായ അഴകിൽ നാരായണൻകുട്ടി നായർ (വിമുക്തഭടൻ). മാതാവ്: കോറണ്ട സി.എം. കാർത്ത്യായനിയമ്മ. മക്കൾ: കെ. ശശികുമാർ (റിട്ട. മാനേജർ, എസ്.ബി.ഐ.), സുജാത (കോട്ടൂളി). മരുമക്കൾ: മേനാത്ത് ജയകൃഷ്ണൻ (റിട്ട. മാനേജർ, നാഷനൽ ഇൻഷൂറൻസ്), രാജേശ്വരി ( വാകയാട്). സഹോദരങ്ങൾ: സരോജിനിയമ്മ (മിഥില), വത്സല, വനജ (എറണാകുളം), പരേതനായ സി.എം. രാമചന്ദ്രൻ അടിയോടി (റിട്ട. പ്രിൻസിപ്പൽ, ജവഹർലാൽ നെഹ്റു കോളജ്, ലക്ഷദ്വീപ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story