Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:37 AM IST Updated On
date_range 25 March 2022 5:37 AM ISTസഫിയ
text_fieldsbookmark_border
നാറാത്ത്: മറിയുമ്മ മഹലിൽ സി.കെ. (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ് ഹാജി. മക്കൾ: സി.കെ. അക്സർ (മുസ്‍ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി), ഷംനാദ്, ഷബീറലി, മമ്മു, സമീറ, ആയിഷ. മരുമക്കൾ: അബ്ദുല്ലക്കുഞ്ഞി, ഷൗക്കത്തലി. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽഷുക്കൂർ, പരേതനായ മുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാറാത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. safiya -Muhammed Mansoor
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story