Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:37 AM IST Updated On
date_range 25 March 2022 5:37 AM ISTഭാഗ്യം
text_fieldsbookmark_border
മുക്കം: നീലേശ്വരം മുരട്ടമ്മൽ (53) നിര്യാതയായി. ഭർത്താവ്: രാമു. പിതാവ്: പെരുവയൽ പുക്കാട്ട് രാഘവൻ മാസ്റ്റർ. മാതാവ്: ചന്ദ്രമതി അമ്മ. മക്കൾ: അഞ്ജലി, അർജുൻ. മരുമകൻ: അനൂപ് (എൻ.ഐ.ടി ചാത്തമംഗലം). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ആനന്ദം, വിനോദം, പ്രീതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഡോ. കെ. പ്രേമാനന്ദൻ പേരാമ്പ്ര: ശിശുമന്ദിരം റോഡിൽ സായികൃപയിൽ താമസിക്കും മണിയൂരിലെ കുഞ്ഞിപുരയിൽ ഡോ. കെ. പ്രേമാനന്ദൻ (71) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ഷീല. മക്കൾ: ആഷ്ലി ആനന്ദ് (മലേഷ്യ), അഞ്ജലി ആനന്ദ് (അസി. പ്രഫസർ, കണ്ണൂർ എൻജിനീയറിങ് കോളജ്). മരുമക്കൾ: രതീഷ് (മലേഷ്യ), അഖിൽ (എൽ ആൻഡ് ടി ബംഗളൂരു). സഹോദരങ്ങൾ: ലീല, പുഷ്പലത, ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story