Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:33 AM IST Updated On
date_range 25 March 2022 5:33 AM ISTമുഹമ്മദലി
text_fieldsbookmark_border
കണ്ണൂര്‍: ഗുഡ്‌ഷെഡ് റോഡില്‍ ആശിര്‍വാദ് ആശുപത്രിക്ക് സമീപം പുളിക്കണ്ടി ഹൗസില്‍ പി. (അലീക്ക-85) നിര്യാതനായി. 40 വര്‍ഷത്തോളം മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസില്‍ സേവനം ചെയ്തിരുന്നു. ബീഡിത്തൊഴിലാളിയും എസ്.ടി.യു പ്രവര്‍ത്തകനുമായിരുന്നു. അവിവാഹിതനാണ്. ഏക സഹോദരി: പരേതയായ പാത്തൂഞ്ഞി. ജില്ല ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി. വമ്പന്‍, കോർപറേഷൻ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന തുടങ്ങിയ നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു. പടം -muhammadali knr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story