Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:45 AM IST Updated On
date_range 24 March 2022 5:45 AM ISTകുഞ്ഞിക്കണ്ണൻ
text_fieldsbookmark_border
നടാൽ: പഴയകാല വ്യാപാരിയും നടാൽ-എടക്കാട് കാഴ്ചക്കമ്മിറ്റിയുടെ മുൻ കാഷ്യറുമായിരുന്ന എളന്തോട്ടത്തിൽ (92) നിര്യാതനായി. ഭാര്യ: ടി.വി. നാരായണി. മക്കൾ: പവിത്രൻ (കച്ചവടം, കണ്ണൂർ), ലക്ഷ്മി, ഭരതൻ, സുരേഷ് ബാബു (കച്ചവടം, നടാൽ), രമ, പ്രസന്ന, പരേതനായ സുധാകരൻ. മരുമക്കൾ: ശ്രീസ, ഗീത, രജനി, മോഹനൻ, ജിനദേവൻ, പരേതനായ സുധാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. kunjakannan 92
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
