Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദുല്ല

അബ്ദുല്ല

text_fields
bookmark_border
അബ്ദുല്ല
cancel
ഇരിക്കൂർ: ആയിപ്പുഴ മരമില്ലിന് പരിസരത്തെ തറോൽ ഹൗസിൽ പരേതരായ പി.സി. മായിനിന്റെയും പി.എം.ആർ. കുഞ്ഞാത്തുവിന്റെയും മകന്‍ പി.എം.ആർ. (72) നിര്യാതനായി. സി.പി.എം കൂരാരി സെൻട്രൽ മുൻ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: കെ.ടി. റാബിയ. മക്കൾ: കെ.ടി. ഷബാന, ആയിഷാബി, ഫാത്തിമ, ഫർഹാന, ഖദീജ, മാഹിർ (ഷാർജ). മരുമക്കൾ: മൊയ്തു (പാപ്പിനിശ്ശേരി), ജാബിർ (ചുഴലി), നബീൽ (കൂത്തുപറമ്പ്), സലാഹുദ്ദീൻ (ആർമി), ഷഫീഖ് (മസ്കത്ത്). PMR Abdullah (72)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story