Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:37 AM IST Updated On
date_range 24 March 2022 5:37 AM ISTതോമസ്
text_fieldsbookmark_border
വിലങ്ങാട്: ആദ്യകാല കുടിയേറ്റ കർഷകൻ പ്ലാത്തിചിറയിൽ (84) നിര്യാതനായി. ഭാര്യ: മേരി ഉള്ളാട്ടികുന്നേൽ. മക്കൾ: വത്സ (ഇസ്രായേൽ), ജൈനമ്മ, ജെസി (ബാംഗ്ലൂർ), ലിസി, സാജു. മരുമക്കൾ: രാജു പഴയംപള്ളി, ചാക്കോച്ചൻ ഇല്ലിക്കകുന്നേൽ, രാജു മണികൊമ്പേൽ, ഫ്രാൻസിസ് വാണിയപുരക്കൽ, ഷിജി സാജു. മുഹമ്മദ് കുട്ടി ചെമ്മാട്: വെള്ളിയാംപുറം ചാത്തേരി മുഹമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: അബ്ദുൽ അമദ്, അബ്ദുറഹ്മാൻ, ഫാത്തിമ ശബ്ഹ, റുഖിയ. മരുമക്കൾ: സിദ്ദീഖ്, ഷഹനാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story