Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബോധവത്കരണം

ബോധവത്കരണം

text_fields
bookmark_border
കിഴക്കോത്ത്: കച്ചേരിമുക്ക് അനുഗ്രഹ കലാസാംസ്കാരിക വേദി പ്രവർത്തകർ ലോക ജലദിനത്തിൽ ജലലഭ്യതയും ജലസ്രോതസ്സുകളുടെ സംരക്ഷണവും എന്ന വിഷയത്തിൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കബീർ ചേലക്കാട്ടിൽ, സിദ്ദീഖ് മലബാരി, സാലി കൂട്ടാക്കിൽ, നിഷാദ് കോരോത്ത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story