Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:29 AM IST Updated On
date_range 24 March 2022 5:29 AM ISTകുഞ്ഞിപ്പാത്തു
text_fieldsbookmark_border
കാഞ്ഞങ്ങാട്: എസ്.കെ. കുടുംബാംഗമായിരുന്ന പരേതനായ എസ്.കെ. മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ അജാനൂര്‍ കൊളവയലിലെ (66) നിര്യാതയായി. പരേതരായ കപ്പണക്കാല്‍ കുഞ്ഞബ്ദുല്ല ഹാജിയുടെയും ആമിനയുടെയും മകളാണ്. മക്കൾ: ഷറഫുദ്ധീന്‍, സലാം, അന്‍സാരി, ആയിഷ, ഉമൈബ, ഇക്ബാൽ, ഹാഷിം, സലീം, സുമയ്യ. മരുമക്കൾ: താഹിറ, ആബിദ, തസ് ലീന, അബ്ദുല്‍കരീം, ഹസന്‍, ഇസ്മായിൽ, റുബീന, ജുവൈരിയ, ഷമീല. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, കരീം, അഷറഫ്, നഫീസ, താഹിറ, ജമീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story