Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightത്രേസ്യാമ്മ

ത്രേസ്യാമ്മ

text_fields
bookmark_border
വലിയഅരീക്കമല: പരേതനായ കൂട്ടുങ്കൽ ദേവസ്യയുടെ ഭാര്യ (97) നിര്യാതയായി. കോട്ടയം പാറപ്പള്ളി വെട്ടിയ്ക്കൽ കുടുംബാംഗമാണ്​. മക്കൾ: തങ്കച്ചൻ (ജോസഫ്), ലില്ലിക്കുട്ടി. മരുമക്കൾ: റോസമ്മ കുര്യാളാനിക്കൽ (പുളിങ്ങോം), ജോയി മഞ്ഞക്കുന്നേൽ (വലിയഅരീക്കമല). സംസ്കാരം വെള്ളിയാഴ്ച 11ന് വലിയഅരീക്കമല ദീപഗിരി സൻെറ് തോമസ് ദേവാലയ സെമിത്തേരിയിൽ. thressyamma -baby sebastian 9495336663 ഖദീജ തൃക്കരിപ്പൂർ: തങ്കയത്തെ എം.ടി.പി. ഖദീജ (100) നിര്യാതയായി. കാങ്കോൽ സ്വദേശിയാണ്. മക്കൾ: അബ്ദുല്ല (ബിസ്മില്ല കാപ് സെന്റർ, തൃക്കരിപ്പൂർ), കുഞ്ഞാമി (കടന്നപ്പള്ളി), ബീഫാത്തിമ. മരുമക്കൾ: സാറുമ്മ, സുലൈമാൻ, ഇസ്മായിൽ. സഹോദരങ്ങൾ: ബീഫാത്തിമ പോത്താംകണ്ടം, പരേതരായ കുഞ്ഞഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം, അസൈനാർ, അബ്ദുറഹ്മാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് തങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Ksd obit kadeeja mtp kankol tkp
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story