Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആമു

ആമു

text_fields
bookmark_border
മൊഗ്രാൽ പുത്തൂർ: ഗാന്ധിയനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കടവത്ത് (82) നിര്യാതനായി. കോൺഗ്രസ് മൊഗ്രാൽ പുത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, കാസർകോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ടൗൺ ജുമാമസ്ജിദ് പ്രസിഡന്‍റ്​ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സി.ടി. സുഹ്‌റ. മക്കൾ: നെഹറുദ്ദീൻ കടവത്ത്‌ (പ്രസി.​, വെൽഫെയർപാർട്ടി കാസർകോട്​ മണ്ഡലം), നഈമ, നസ്റുദ്ദീൻ, നസ്മിയ. സഹോദരങ്ങൾ: ഖദീജ ചെംനാട്, പരേതരായ വൈദ്യർ കുഞ്ഞുമാഹിൻ കുട്ടി, അബ്ദുല്ലക്കുഞ്ഞി ബള്ളൂർ. മരുമക്കൾ: അൻവർ ചെംനാട്, മറിയം ബീബി, നബീല. aamu kadavath -madhyamam ksd
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story