Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:37 AM IST Updated On
date_range 17 March 2022 5:37 AM ISTകൃപ
text_fieldsbookmark_border
കണ്ണൂർ: കാപ്പാട് രാം നിവാസിൽ പരേതനായ എം.ടി.കെ. നമ്പ്യാരുടെയും ടി.എം. നളിനിയുടെയും മകൾ ടി.എം. (49) നിര്യാതയായി. കണ്ണൂർ റോഡ്സ് സബ് ഡിവിഷൻ ഓഫിസ് ക്ലർക്കാണ്. ഭർത്താവ്: കെ.വി. രാജഗോപാലൻ. മകൻ: ടി.എം. സിദ്ധാർഥ് (വിദ്യാർഥി). സഹോദരങ്ങൾ: ടി.എം. മോഹനൻ, ടി.എം. സതീശൻ, ടി.എം. ദിനേശൻ, ഗിരീശൻ, കീർത്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. പടം -obit kripa knr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story