Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTഇസ്മയിൽ
text_fieldsbookmark_border
കുമ്പള: മൊഗ്രാൽ കൊപ്പളം മിർഷാദ് മൻസിലിൽ പി.വി. (69) നിര്യാതനായി. ദീർഘകാലം ദുബൈ, സൗദി എന്നിവിടങ്ങളിൽ ഡ്രൈവറായിരുന്നു. ഭാര്യ: ഉമ്മാലിമ്മ. മക്കൾ: ഷമീന, മിസ്രിയ, മിർഷാദ്, സുനൈന. മരുമക്കൾ: മുഹമ്മദ് ഹനീഫ ചേരങ്കൈ, ആരിഫ് ചൗക്കി, തസ്‌രീഫ കൊടിയമ്മ, ഖാലിദ് എരിയാൽ. സഹോദരങ്ങൾ: മറിയമ്മ, സുഹ്‌റ, ദൈനബി, പരേതരായ എം. മുഹമ്മദ്, പി.വി. അബ്ദുല്ല. Kumbala Ismail (69)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
