Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:46 AM IST Updated On
date_range 15 March 2022 5:46 AM ISTഗോപാലൻ
text_fieldsbookmark_border
തളിപ്പറമ്പ്: ബക്കളം നെല്ലിയോട്ടെ വി.വി. (67) നിര്യാതനായി. റിട്ട. ഇന്ത്യൻ കോഫീ ഹൗസ് മാനേജറാണ്. ഭാര്യ: പുഷ്പലത. മകൾ: ലിജിത (അക്ഷയ, ബക്കളം). മരുമകൻ: ബിനീഷ്. സഹോദരങ്ങൾ: ചന്ദ്രമതി, നാരായണി, പ്രഭാകരൻ, പരേതരായ നാരായണൻ, രാഘവൻ. സഞ്ചയനം ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story