Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാഞ്ചാലി

പാഞ്ചാലി

text_fields
bookmark_border
ഇരിണാവ്: ഇല്ലിപ്പുറത്തെ തച്ചന്‍ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊക്കായി. മക്കള്‍: ശശി, വത്സന്‍, ഹരിദാസന്‍, മധുസൂദനന്‍, അശോകന്‍, കൃഷ്ണന്‍, ബാബു (ഐ.സി.ഡി.എസ് ഓഫിസ്, എടക്കാട്). മരുമക്കള്‍: സൗദാമിനി (കുറ്റിക്കോല്‍), നിഷി (പുഞ്ചവയല്‍), രാജസുമ (താവം), ഷിജി (അഴീക്കോട്), ഷജിന (അഴീക്കല്‍), ഷീന (കോഴിക്കോട്), ഷൈമ (ആരോഗ്യവകുപ്പ്). സഹോദരങ്ങള്‍: ഗോപാലന്‍ (റിട്ട. അസിസ്റ്റന്റ് കമീഷണര്‍, സെയിൽസ് ടാക്‌സ്), നളിനി, സാവിത്രി, ഓമന, ശകുന്തള. സംസ്‌കാരം ചൊവ്വാഴ്ച 12ന് പാപ്പിനിശ്ശേരി വെസ്റ്റ് സമുദായ ശ്മശാനത്തില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story