Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM ISTജാനകിയമ്മ
text_fieldsbookmark_border
പയ്യന്നൂർ: കോറോം ദേവിസഹായം സ്കൂളിന് സമീപം പനയന്തട്ട (84) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്തേര കണ്ണൻ നമ്പ്യാർ. മക്കൾ: നന്ദിനി, നളിനി, ദിനേശൻ (ഇലക്ട്രീഷ്യൻ, ഫോക്കസ് കേബ്ള്‍ കോറോം), ലത (പയ്യന്നൂർ റൂറൽ ബാങ്ക്). മരുമക്കൾ: സുബ്രഹ്മണ്യൻ (ഇരിഞ്ഞാലക്കുട), താര, പോത്തേര കൃഷ്ണൻ (സി.പി.എം പയ്യന്നുർ നോർത്ത് ലോക്കൽ സെക്രട്ടറി), പരേതനായ പെരിയാടൻ കൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, തമ്പാൻ, ഓമന. pic മുഹമ്മദ് റാഫി തലശ്ശേരി: പിണറായി ദാറുൽ അമീനിൽ മുഹമ്മദ് റാഫി (35) നിര്യാതനായി. സി. റസാഖ് - സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റഹൂഫ്, റമീസ് (ഇരുവരും യു.എ.ഇ), ഖദീജ. ആയിഷ ഹജ്ജുമ്മ പെരിങ്ങത്തൂർ: മോന്താൽ ചേപ്രത്ത് മമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സിദ്ദീഖ്(ബഹ്റൈൻ), അസ്കർ (ദുബൈ), ഫാറൂഖ് (അധ്യാപകൻ, വി.കെ. എം.എൽ.പി സ്കൂൾ ഒളവിലം), റഫീഖ് (ബഹ്റൈൻ), ശംസീർ(ദുബൈ), സലീന, ആരിഫ, സാജിദ. മരുമക്കൾ: റഫീഖ്(ഖത്തർ), റഫീഖ്, നൗഷാദ്(ബംഗളൂരു), നജ്മ, സൗദ, സാജിദ (അധ്യാപിക, അഞ്ചാം പീടിക എം.എൽ.പി സ്കൂൾ അഴിയൂർ), അഫ്‌സീന, ഷഹനാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story