Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:33 AM IST Updated On
date_range 15 March 2022 5:33 AM ISTപ്രതിഭസംഗമം
text_fieldsbookmark_border
വില്യാപ്പള്ളി: മയ്യന്നൂർ നമ്പർ വൺ എൽ.പി സ്കൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് പരീക്ഷ വിജയികൾ, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ പരീക്ഷകളിലെ വിജയികൾ, നാടകവേദി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ, ടാലന്റ് െസർച് റാങ്ക് ജേതാക്കൾ, വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിലെ വിജയികൾ എന്നിവരെ അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുബിഷ അധ്യക്ഷത വഹിച്ചു. തോടന്നൂർ എ.ഇ.ഒ ആനന്ദ് കുമാർ, ബി.പി.സി രാജീവൻ വളപ്പിൽകുനി, പി.ടി.എ പ്രസിഡന്റ് ഷിജിൽ, ശിവദാസൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ പി.കെ. രാമകൃഷ്ണൻ, മിഥുൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
