Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 12:02 AM GMT Updated On
date_range 15 March 2022 12:02 AM GMTണണണണണണണണണണ
text_fieldsbookmark_border
KZ കുറ്റ്യാടി പദ്ധതിയുടെ കനാലിന്‍റെ അറ്റകുറ്റപ്പണിക്ക് 180 കോടിയുടെ പദ്ധതി തിരുവനന്തപുരം: കുറ്റ്യാടി പദ്ധതിയുടെ കനാലിന്‍റെ അറ്റകുറ്റപ്പണിക്ക് 180 കോടിയുടെ പദ്ധതി തയാറാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇപ്പോൾ വലതുകര കനാലിന്‍റെ 20 മീറ്റർ സ്ലാബ് തകർന്ന സംഭവത്തിൽ അറ്റകുറ്റപ്പണിക്ക് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ലഭിച്ചു. ഇതിന് ഉടൻ ഭരണാനുമതി നൽകുമെന്നും മന്ത്രി നിയമസഭയിൽ ഇ.കെ. വിജയന്‍റെ സബ്മിഷന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story