Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:45 AM IST Updated On
date_range 12 March 2022 5:45 AM ISTആയിശ
text_fieldsbookmark_border
കൊടുവള്ളി: വെണ്ണക്കാട് നൊച്ചിക്കാട്ടിൽ പരേതനായ മൂസയുടെ ഭാര്യ (72) നിര്യാതയായി. മക്കൾ: സലീം, ശറഫുദ്ദീൻ, റംല, സാബിറ, ബുഷ്‌റ, ഫസീല. മരുമക്കൾ: നദീറ, സഫൂറ അഷ്‌റഫ്, സാബിത്, അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മദ്റസ ബസാർ ജുമാമസ്ജിദിൽ. ലീല നടുവട്ടം: ചേനോത്ത് സ്കൂളിന് സമീപം പരേതനായ പള്ളത്തിൽ കേളുവിന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: പ്രകാശൻ, ശോഭന, ദിനേശൻ, പരേതനായ സുന്ദരൻ. മരുമക്കൾ: റീന, ഷീല, റീന, ബാബു അണ്ടിപ്പറ്റ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story