Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:29 AM IST Updated On
date_range 12 March 2022 5:29 AM ISTഅബ്ദുല്ലക്കുട്ടി
text_fieldsbookmark_border
കാക്കൂർ: പതിനൊന്നേനാലിലെ ചെറുവട്ടുള്ളി (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഹനീഫ് (വിമുക്ത ഭടൻ എഴുകുളം), മുഹമ്മദ് കോയ (കെ.എസ്.എഫ്.ഇ സീനിയർ മാനേജർ), മുഹമ്മദ് ശരീഫ്, സൗദ, ഷറീന. മരുമക്കൾ: പി.ടി. അഹമ്മദ് കോയ മാസ്റ്റർ, അബ്ദുശുക്കൂർ പുത്തഞ്ചേരി, സിംല വള്ളിൽ, കെ. റസിയ (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ, ഫസ്ന രാമല്ലൂർ). ഫാത്തിമ ബേപ്പൂർ: പരേതരായ വലിയകത്ത് അബ്ദുല്ലയുടെയും പി.പി. ഖദീജയുടെയും മകൾ വലിയകത്ത് ഫാത്തിമ (93) തിരുവണ്ണൂർ കോട്ടൺമിൽ റോഡിലുള്ള മകളുടെ വീട്ടിൽവെച്ച് നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ (വോയ്സ് ഓഫ് കേരള). മക്കൾ: അഷ്റഫ്, മുംതാസ്, നാദിറ. മരുമക്കൾ: സലീം (തിരൂർ), ഫിറോസ, പരേതനായ ഹാഷിം. സഹോദരങ്ങൾ: അഹ്മദ് കോയ, അബൂബക്കർ കോയ, മജീദ്, ലത്തീഫ്, ഇമ്പിച്ചാമിന, പരേതരായ ഷഹീദ്, ആലിക്കോയ, ആയിശ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മാത്തോട്ടം പള്ളിയിൽ. അരിയൻ കാക്കൂർ: ഈന്താട് പാലാടി അരിയൻ (84) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമേശൻ, ഉഷ, സുമേഷൻ. മരുമക്കൾ: ശാന്തകുമാരി, സിന്ധു. സഹോദരങ്ങൾ: മുത്തോൻ, വെള്ളായി, ചൊവ്വായി, സരോജിനി, ലീല, ദേവി, പരേതയായ കാർത്യായനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story