Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചന്ദ്രവല്ലി

ചന്ദ്രവല്ലി

text_fields
bookmark_border
തളിപ്പറമ്പ്: കീഴാറ്റൂരിലെ ചന്ദ്രവല്ലി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കൻ തോട്ടത്തിൽ നാരായണൻ. മക്കൾ: രതീഷ് ബാബു, ലതിക, അജിത്ത് ബാബു (പാലേരിപ്പറമ്പ്). മരുമക്കൾ: കമല, എം. ചന്ദ്രൻ (സി.പി.എം കീഴാറ്റൂർ വടക്ക് ബ്രാഞ്ച് മെംബർ), ലേഖ (കൂവോട് പാലേരിപ്പറമ്പ്). സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കീഴാറ്റൂർ പൊതുശ്മശാനത്തിൽ. Taliparamba Chandravalli of Keezhatoor (85)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story