Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:11 AM GMT Updated On
date_range 9 March 2022 12:11 AM GMTരമേശൻ
text_fieldsbookmark_border
മുണ്ടിക്കൽതാഴം: തട്ടാർകണ്ടി കൊളായിത്താഴം (63) നിര്യാതനായി. ഭാര്യ: അജിത. മകൾ: രജു രമേശ്. മരുമകൻ: ദിനേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനം. പടം rameshen charamam നാണു പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലത്ത് കൊളാവി നാണു (78) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: ഷിജു (ഡ്രൈവർ), ഷിബി (ദുബൈ), ഷൈജ. മരുമക്കൾ: സദാനന്ദൻ (നന്തി), ദിവ്യ, അഖിന. സഞ്ചയനം ബുധൻ. ആമിന പെരുമണ്ണ: നെച്ചിയിൽതാഴം കെ.പി. ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുഹമ്മദ്‌കോയ, ബഷീർ, ബിച്ചമ്മു, ജമീല, മുസ്തഫ, പരേതരായ അബ്ദുല്ലക്കോയ, ബിച്ച. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ ഒമ്പതിന് പനച്ചിങ്ങൽ ജുമാ മസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story